ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Saturday, 29 August 2015


        രാമായണപാരായണവും

               പ്രശ്നോത്തരിയും   

                                                                

ബേക്കല്‍  സബ്ജില്ല  സംസ്കൃത-അധ്യാപക കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍  12.8.15 ബുധനാഴ്ച നടന്ന രാമായണപാരായണവും പ്രശ്നോത്തരിയും പങ്കാളിത്തം കൊണ്ടും മഹത്വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

 

 

Thursday, 6 August 2015




ഹിരോഷിമ ദിനം

                                                                                                                                                                                                         

അഗസ്ത് 6 ഹിരോഷിമ  ദിനത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍,ചിത്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി ക്ലാസ്സുകളില്‍  ദിനാചരണത്തിന്‍റെ  പ്രാധാന്യത്തെകുറിച്ച്  വിശദീകരണം നടത്തി.  പട്രക്കട്ടിങ്ങുകള്‍,യുദ്ധവിരുദ്ധ ആശയങ്ങള്‍,പോസ്ടറുകള്‍ എന്നിവ നോട്ടീസ് ബോര്‍ഡില്‍  തയ്യാറാക്കിയത്  കാണാനും  മനസ്സിലാക്കാനും അവസരമൊരുക്കി.ഒന്നു മുതല്‍ ഏഴു വരെയുള്ള  കുട്ടികളില്‍  ഏകദേശ൦ പത്തോളം കുട്ടികളെ  ഉള്‍പ്പെടുത്തി               സഡാക്കൊസുസുക്കി,യുദ്ധക്കെടുതികള്‍,കുട്ടികളുടെസ്വപ്നങ്ങള്‍ എന്നിവ  പരാമര്‍ശവിഷയമാക്കി  നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായി.പി.ടി.എ.പ്രസിഡന്‍റ് ശ്രിമതി.ലക്ഷ്മി അവര്‍കളുടെ സാന്നിധ്യവും ഹെഡ്മാസ്റ്റര്‍ ശ്രീ.ബലകൃഷ്ണന്‍ മാസ്റ്ററുടെ അവസരോചിതമായ ഇടപെടലുകളും  ശ്രീ.രാജീവന്‍ മാസ്റ്ററുടെ ക്രോഡീകരണവും കൂടിയായപ്പോള്‍ ദിനത്തി 
ന്‍റെ  പ്രധാന്യത്തെ കുറിച്ച് വ്യക്തമായധാരണ കുട്ടികള്‍ക്ക് ലഭിച്ചു.

 

Add caption