ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

CHILDREN'S CORNER


 ബേക്കല്‍ ഉപജില്ലാപ്രവൃത്തിപരിചയമേളയിലെ വിജയികള്‍
                                  
റോഷന്‍ കെ കെ
അക്ഷയ് എ
രജനീഷ് ആര്‍      
ആദര്‍ശ്  സി
                                                  



സഞ്ചു കെ

അഭിഷേക്
നവ്യാരാജ്






ബേക്കല്‍ ഉപജില്ലാകായികമേളയില്‍ യു പി വിഭാഗം ഹൈജമ്പില്‍ ഒന്നാം സ്ഥാനം നേടിയ സഞ്ചു കെ






ജിയോജിബ്രയില്‍ കുട്ടികള്‍ വരച്ച പാറ്റേണുകള്‍                                                      
സാക്ഷരം ക്യാമ്പില്‍ കുട്ടികള്‍ ഉണ്ടാക്കിയ പൂക്കള്‍



  ഈ വര്‍ഷത്തെ സ്കൂള്‍ ലീഡറായി ഏഴാംതരത്തിലെ വിജുത വി സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു.ആറാംതരത്തിലെ സഞ്ജു കെ ഡെപ്പ്യീട്ടിലീഡറായി സത്യപ്രതിജ്ഞചെയ്തു.ഹെഡ്‌മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കഴിഞ്ഞവര്‍ഷത്തെ സ്കൂള്‍ലീഡര്‍ ഷിബിന്‍ വി ഇരുവരേയും ഹാരമണിയിച്ചു.
ഷിബിന്‍ പുതിയലീഡര്‍മാരെ ഹാരമണിയിച്ച് അനുമോദിക്കുന്നു






No comments:

Post a Comment