ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..
COMMENTS

3 comments:

  1. ബ്ലോഗ് നന്നാവുന്നുണ്ട്...റിസോഴ്സ് പേജിലേക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ?...ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി.കുറച്ച് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം

      Delete
  2. ബ്ലോഗ് നന്നാവുന്നുണ്ട്. ഡിസൈന്‍ കുറച്ചുകൂടി ആകര്‍ഷകമാക്കാം. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി പോസ്റ്റ് ചെയ്തിരിക്കുന്നു. റിസോഴ്സ് പേജില്‍ കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ പേജായി വീഡിയോ ഗാലറി കൂട്ടിച്ചേര്‍ക്കാം. ഉപകാരപ്രദമായ ബ്ലോഗുകളിലേക്കും വെബ് സൈറ്റുകളിലേക്കുമുള്ള ലിങ്കുകള്‍ ഗാഡ്ജറ്റില്‍ ഉള്‍പ്പെടുത്താം.
    ബ്ലോഗിന്‌ ആശംസകള്‍ നേരുന്നു.

    ReplyDelete