ഹിരോഷിമ
ദിനം
അഗസ്ത് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍,ചിത്രങ്ങള്‍
എന്നിവ പ്രയോജനപ്പെടുത്തി ക്ലാസ്സുകളില്‍ ദിനാചരണത്തിന്‍റെ പ്രാധാന്യത്തെകുറിച്ച് വിശദീകരണം നടത്തി. പട്രക്കട്ടിങ്ങുകള്‍,യുദ്ധവിരുദ്ധ ആശയങ്ങള്‍,പോസ്ടറുകള്‍
എന്നിവ നോട്ടീസ് ബോര്‍ഡില്‍ തയ്യാറാക്കിയത് കാണാനും
മനസ്സിലാക്കാനും അവസരമൊരുക്കി.ഒന്നു മുതല്‍ ഏഴു വരെയുള്ള കുട്ടികളില്‍
ഏകദേശ൦ പത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി സഡാക്കൊസുസുക്കി,യുദ്ധക്കെടുതികള്‍,കുട്ടികളുടെസ്വപ്നങ്ങള്‍
എന്നിവ പരാമര്‍ശവിഷയമാക്കി നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായി.പി.ടി.എ.പ്രസിഡന്‍റ്
ശ്രിമതി.ലക്ഷ്മി അവര്‍കളുടെ സാന്നിധ്യവും ഹെഡ്മാസ്റ്റര്‍ ശ്രീ.ബലകൃഷ്ണന്‍
മാസ്റ്ററുടെ അവസരോചിതമായ ഇടപെടലുകളും
ശ്രീ.രാജീവന്‍ മാസ്റ്ററുടെ ക്രോഡീകരണവും കൂടിയായപ്പോള്‍ ദിനത്തി
ന്‍റെ പ്രധാന്യത്തെ കുറിച്ച് വ്യക്തമായധാരണ കുട്ടികള്‍ക്ക് ലഭിച്ചു.
ന്‍റെ പ്രധാന്യത്തെ കുറിച്ച് വ്യക്തമായധാരണ കുട്ടികള്‍ക്ക് ലഭിച്ചു.
Add caption |
No comments:
Post a Comment