ഗവ:ഫിഷെറീസ്
യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പ്രാദേശിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ഗവ:ഫിഷെറീസ്
യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള പ്രാദേശിക പഠനകേന്ദ്രം ഉദുമ ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ.മുഹമ്മദാലി.കെ.എ.ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ
ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ
മാസ്റ്റർ സ്വാഗതം പറഞ്ഞു.
പി.ടി.എ. പ്രസിഡണ്ട്
ശ്രീമതി.ലക്ഷ്മി.വി.കെ.അധ്യക്ഷത വഹിച്ചു.
ക്ലാസ്
ലൈബ്രറിയിലേക്ക്കോട്ടിക്കുളം ശ്രീ.കുറുമ്പ
ഭഗവതി ക്ഷേത്രമുഖ്യ സ്ഥാനികൻ ശ്രീ. വളപ്പിൽ ചന്തൻ കാരണവർ 1500 രൂപ വിലയുള്ള പുസ്ത്തക കിറ്റ് കൈമാറി.
പ്രാദേശിക പ്രതിഭാകേന്ദ്രം ലക്ഷ്യവും പ്രവർത്തനവും ശശി മാസ്റ്റർ (ബി.ർ.സി. കോട്ടിക്കുളം
)വിശദീകരിച്ചു.
ശ്രീ.സന്തോഷ്
കുമാർ (ചെയര്മാന്,വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മിറ്റി )
ശ്രീ .രാമചന്ദ്രൻ
.ഇ.ഡി. ( പ്രസിഡണ്ട് ,ശ്രീ കുറുമ്പ
കുറുമ്പ ഭഗവതി ക്ഷേത്ര )
ശ്രീ. ജി.സന്തോഷ്‌കുമാർ
( വിദ്യാലയ വികസന സമിതി കൺവീനർ )
എന്നിവർ ആശംസ
പ്രസംഗം നടത്തി.
ശ്രീ നാരായണൻ
മാസ്റ്റർ നന്ദി പറഞ്ഞു.
ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ശ്രീ .രാമചന്ദ്രൻ .ഇ.ഡി. ( പ്രസിഡണ്ട് ,ശ്രീ കുറുമ്പ കുറുമ്പ ഭഗവതി ക്ഷേത്ര) ആശംസ പ്രസംഗം നടത്തി.
ശ്രീ.കുറുമ്പഭഗവതിക്ഷേത്ര മുഖ്യസ്ഥാനികൻ ശ്രീ. വളപ്പിൽ ചന്തൻ കാരണവർ 1500 രൂപ വിലയുള്ള പുസ്ത്തക കിറ്റ് കൈമാറി.
ഹെഡ്മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.ലക്ഷ്മി.വി.കെ. അധ്യക്ഷത വഹിച്ചു.