ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Thursday, 9 August 2018

ഹിരോഷിമ - നാഗസാക്കി ദിനം ഓഗസ്റ്റ് 6-9

 ഹിരോഷിമ - നാഗസാക്കി ദിനം ഓഗസ്റ്റ് 6-9
സടാകൊസസകിയുടെ കഥയും കോക്ക് നിര്‍മാണവും 
ശ്രീ മധു മാസ്റ്റര്‍ കോളിയാടുക്കം അവതരിപ്പിക്കുന്നു                                                         
      




Monday, 30 July 2018

പ്രകൃതിസംരക്ഷണ ദിനം ജൂലായ്28





FIFA WORLD CUP QUIZ


ചാന്ദ്രദിനം ജൂലായ് 21

21ചന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രദിന ക്വിസ്സ്,ചന്ദ്രദിന പതിപ്പ് നിര്‍മാണം,ചാന്ദ്രയാത്ര വീഡിയോ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.

ജൂലായ് 11 ലോകജനസംഖ്യ ദിനം

ജൂലായ് 11 ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ചു ജാനസംഖ്യ വാര്‍ദ്ധനവിന്റെ ദൂഷ്യഫലങളെക്കുറിച്ച് ശ്രീ ഗിരീഷ് മാസ്റ്റര്‍ബോധവല്‍കരണക്ലാസ്സ് എടുത്തു

Tuesday, 3 July 2018

റ‍ഷ്യന്‍ ലോകകപ്പിന്‍റെ ആവേശം കൊട്ടിക്കുളത്തും

പെനാല്‍റ്റി ഷൂടൌട് മല്‍സരം ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു




Friday, 29 June 2018

ജൂണ്‍ 19 വായനാദിനം

ഈ വര്‍ഷത്തെ വായനപക്ഷാചരണം ഹെഡ് മാസ്റ്റര്‍ നാറോത്ത് ബാലകൃഷ്ണന്‍  മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു




മല്‍സ്യത്തൊഴിലാളിയായ കമലമ്മ 24 സാഹിത്യകാരന്‍മാരുടെ ഫോട്ടോ ഹെഡ്മാസ്റ്റര്‍ നാറോത്ത്ബാലകൃഷ്ണന്‍  മാസ്റ്റര്‍ക്ക് കൈമാറുന്നു


മഹാഭാരത കഥയിലൂടെ  അവതരണം ശ്രീ രാജന്‍ മാസ്റ്റര്‍

ജൂണ്‍ 5 പരിസ്ഥിതിദിനാഘോഷം



പ്രവേശനോല്‍സവം 2018 ജൂണ്‍ 1 വെള്ളിയാഴ്ച




Friday, 2 February 2018

2018 ജനുവരി 26 

ജി.എഫ്.യു.പി.സ്കൂൾ  കോട്ടിക്കുളം 

 റിപ്പബ്ലിക് ദിന പരിപാടിയിൽ നിന്ന് 

ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് പതാക ഉയർത്തി.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.












രക്ഷാകർത്തൃ  ശാക്തീകരണ പരിപാടി 2018 

ജി.എഫ്.യു.പി. കോട്ടിക്കുളം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .ലക്ഷ്മി ബാലൻ ഉദ്ഘാടനം ചെയ്തു. സതീശൻ, അജിത, സുരേഷ്, നാരായണൻ എന്നിവർ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു.
പൊതുവിദ്യാലയത്തിൽ പഠിച്ച തന്റെ മകൻ പൈലറ്റ് ആയതിന്റെ നേരനുഭവം പങ്കുവെച്ചു  കൊണ്ട്  അജിത പാടാച്ചേരി .
"പറയുന്നതല്ല, മറിച്ച് കാണുന്നതാണ് കുട്ടികൾ അനുകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക" - സുരേഷ് മാസ്റ്റർ