ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Friday, 2 February 2018

2018 ജനുവരി 26 

ജി.എഫ്.യു.പി.സ്കൂൾ  കോട്ടിക്കുളം 

 റിപ്പബ്ലിക് ദിന പരിപാടിയിൽ നിന്ന് 

ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് പതാക ഉയർത്തി.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.












രക്ഷാകർത്തൃ  ശാക്തീകരണ പരിപാടി 2018 

ജി.എഫ്.യു.പി. കോട്ടിക്കുളം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .ലക്ഷ്മി ബാലൻ ഉദ്ഘാടനം ചെയ്തു. സതീശൻ, അജിത, സുരേഷ്, നാരായണൻ എന്നിവർ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു.
പൊതുവിദ്യാലയത്തിൽ പഠിച്ച തന്റെ മകൻ പൈലറ്റ് ആയതിന്റെ നേരനുഭവം പങ്കുവെച്ചു  കൊണ്ട്  അജിത പാടാച്ചേരി .
"പറയുന്നതല്ല, മറിച്ച് കാണുന്നതാണ് കുട്ടികൾ അനുകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക" - സുരേഷ് മാസ്റ്റർ