എല്ലാവര്‍ക്കും കോട്ടിക്കുളം ഗവ:ഫിഷറീസ് യു പി സ്കൂളിന്റെ നവവത്സരാശംസകള്‍
'പാവന സ്നേഹഗാനമോരോന്നു-
പാടി ഞങ്ങളുറക്കിടും
വിശ്വഹൃദ്സുഖഭഞ്ജകങ്ങളാം
വിഹ്വലതകളൊക്കെയും
കെട്ടഴിയാത്ത മൈത്രിയാലാത്മ-
തുഷ്ടി ഞങ്ങള്‍ പുലര്‍ത്തിടും
ആലയം തോറും ഞങ്ങളുത്സവ-
ശ്രീലദീപം കൊളുത്തിടും
ഭൂമിയില്‍ ഞങ്ങളദ്ഭുതാവഹ-
പ്രേമദീപ്തി വളര്‍ത്തിടും
ഞങ്ങള്‍ നിര്‍മിക്കും കാല്യകാന്തിയാല്‍
മുങ്ങണം ലോകരൊക്കെയും'
ചങ്ങമ്പുഴ
കൊഴിഞ്ഞുവീണ നല്ല നാളെകളുടെ മധുരസ്മരണകളുണര്‍ത്തി, ഐശ്വര്യവും സ്നേഹവും വാരിവിതറി വന്നെത്തിയ പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഞങ്ങളുടെ കുട്ടികളും ഒത്തുകൂടി.സ്വന്തമായി ഉണ്ടാക്കിയ ആശംസാകാര്‍ഡുകള്‍ കൂട്ടുകാര്‍ക്ക് നല്കി അവര്‍ നവവത്സരാശംസകള്‍ കൈമാറി.
ഒന്നാം ക്ലാസ്സുകാരുടെ കാര്‍ഡും 'ഒന്നാം ക്ലാസ്സ് '

കുട്ടികള്‍ ആശംസാകാര്‍ഡ് നിര്‍മ്മാണത്തില്‍
ഒന്നാം ക്ലാസ്സുകാരുടെ കാര്‍ഡും 'ഒന്നാം ക്ലാസ്സ് '
ആശംസാകാര്‍ഡുകള്‍ കൂട്ടുകാര്‍ക്ക് നല്കി എല്ലാവരും നവവത്സരാശംസകള്‍ കൈമാറുന്നു
No comments:
Post a Comment