ഈ വ/ര്‍ഷത്തെ ഓണാഘോഷം ബഹുമാനപ്പെട്ട എ ഇ ഒ
ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയി ല്‍ ചേ/ര്‍ന്ന യോഗത്തിന്‍ ഹെഡ്മാസ്റ്റ/ര്‍ സ്വാഗതം പറഞ്ഞു. ബി പി ഒ,മദ/ര്‍ പി റ്റി
എ പ്രസിഡണ്ട് ഏന്നിവ/ര്‍ ആശംസ അര്‍പ്പിച്ച്സംസാരിച്ചു.
അമ്മമാര്‍ക്കുംകുട്ടികല്‍ക്കുംവിവിധമല്‍സരം,ഓണസദ്യഎന്നിവസംഘടിപ്പിച്ചു.
No comments:
Post a Comment