ഒക്റ്റോബറ് 15 ലോക കയ്കഴുകല്‍
ദിനം
പരിപാടി
*അസംബ്ലി,സയിബര്‍ സുരക്ഷ
പ്രതിജ്ഞ
*ചിത്ര രചന(1,2 ക്ലാസ്)
*പോസ്റ്ററ് രചന(3,4 ക്ലാസ്)
*ഉപന്യാസ രചന(യു.പി)
ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍
നിന്നും ഏറ്റവും വൃത്തിയുള്ള 10 കുട്ടികളെ തെരഞ്ഞ് എടുത്തു.തുടര്‍ന്ന് അസംബ്ലിയില്‍
വച്ച് അവരുടെ കയ്യ് കഴുകിച്ച്
ഏറ്റവും വൃത്തിയിൽ വന്ന രമ്യ എന്ന കുട്ടിയെ കണ്ടെത്തി.
വൃത്തിയുടെകാര്യത്തില്‍ പെണ്കുട്ടികളാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.
വിജയികൾ(ക്ലാസ്
തലത്തില്‍)വൃത്തിയുടെകാര്യത്തില്‍ പെണ്കുട്ടികളാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.
*ശിവാനി(ക്ലാസ്3)
*കീര്‍ത്തി(ക്ലാസ്4)
*
*പ്രണവ്(ക്ലാസ്6)
*ശരത്ത്(ക്ലാസ്7)
വിജയികല്‍(എല്‍.പി ,യു.പി)
*കീര്‍ത്തി,ശരത്ത്
No comments:
Post a Comment