ലോകപരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു .പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ ആനന്ദന്‍ മാസ്റ്റര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു . സ്കൂള്‍ പരിസരത്ത് നട്ട മരങ്ങളുടെ സംരക്ഷണ ചുമതല കുട്ടികളുടെ അഞ്ച് ഗ്രൂപ്പുകള്‍ക്ക് നല്‍കി .
No comments:
Post a Comment