ചന്ദ്രനെക്കുറിച്ച്............
ആകാശവാണിയിലൂടെ.
മെട്ടമ്മല്‍
GWUPSലെ ശ്രീ എ
.ശശിധരന്‍ മാസ്‌ററര്‍
കുട്ടികള്‍ക്ക് "പരീക്ഷണപ്പായസം"
ഒരുക്കി.രസകരമായ
നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍
നടത്തിക്കൊണ്ട് ശാസ്ത്രക്ലബ്ബ്,ഗണിതക്ലബ്ബ്,സോഷ്യല്‍ക്ലബ്ബ്,ഇംഗ്ലീഷ്‌ക്ലബ്ബ്,ഹിന്ദിക്ലബ്ബ്,ഇക്കോക്ലബ്ബ്
എന്നിവയുടെ ഔപചാരിക ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
MOON
MOON
No comments:
Post a Comment