ഈ വര്‍ഷത്തെ സ്കൂള്‍ ലീഡറായി ഏഴാംതരത്തിലെ വിജുത വി സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു.ആറാംതരത്തിലെ സഞ്ജു കെ ഡെപ്പ്യീട്ടിലീഡറായി സത്യപ്രതിജ്ഞചെയ്തു.ഹെഡ്‌മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കഴിഞ്ഞവര്‍ഷത്തെ സ്കൂള്‍ലീഡര്‍ ഷിബിന്‍ വി ഇരുവരേയും ഹാരമണിയിച്ചു.
ഷിബിന്‍ പുതിയലീഡര്‍മാരെ ഹാരമണിയിച്ച് അനുമോദിക്കുന്നു
ഷിബിന്‍ പുതിയലീഡര്‍മാരെ ഹാരമണിയിച്ച് അനുമോദിക്കുന്നു
No comments:
Post a Comment