ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി ടി എ യോഗങ്ങള്‍ 30.09.2014 ചൊവ്വാഴ്ച നടന്നു.80ശതമാവനം രക്ഷിതാക്കളും പങ്കെടുത്തു.ഒന്നാം പാദവാര്‍ഷിക മൂല്യനിര്‍ണ്ണയത്തില്‍ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ അവലോകനം എല്ലാ ക്ലാസ്സുകളിലും നടന്നു.1,3,5,7 ക്ലാസ്സുകളിലെ പുതിയ മൂല്യനിര്‍ണ്ണയരീതി രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.വിവിധ വിഷയങ്ങളില്‍പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
No comments:
Post a Comment