ജൂലൈ 5 – ബഷീര്‍ ദിനം
രാവിലെ
ചേര്‍ന്ന അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.
അനുബന്ധപരിപാടികള്‍
-സിഡിപ്രദര്‍ശനം
-പുസ്തക പ്രദര്‍ശനo
-ബഷീറിന്‍റെ ജീവിതം,കഥാപാത്രങ്ങള്‍ എന്നിവ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്.(ശ്രീമതി.പുഷ്പടീച്ചര്‍)
No comments:
Post a Comment