വായനാവാരാഘോഷം
2015-2016 വര്‍ഷത്തെ
വായനാവാരം സമുചിതമായി ആഘോഷിച്ചു.രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ കഴിഞ്ഞ വര്‍ഷത്തെ
മികച്ച വായനക്കാര്‍ക്കുള്ള (എല്‍പി,യുപി)സമ്മാന വിതരണവും വായനാവാരത്തിന്‍റെ
പ്രാധാന്യത്തെ കുറിച്ചുള്ള ചെറു പ്രസംഗവും നടന്നു.ശ്രീ.മധു മുതിയക്കാല്‍ തന്‍റെ
വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ച് വായനാവാരത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം
നിര്‍വഹിച്ചു.
അനുബന്ധപരിപാടികള്‍
·
ക്ലാസ് ലൈബ്രറി വിതരണം
·
വ്യത്യസ്ത ഭാഷകളില്‍ വായനയുടെ പ്രാധാന്യത്തെ
കുറിച്ചുളള അവതരണം
·
പുസ്തകപരിചയം
·
ക്വിസ്
·
പുസ്തക പ്രദര്‍ശനം
സമാപനം
ശ്രീ.ഒ.രാജഗോപാലന്‍
മാസ്റ്ററുടെ സജീവസാനിധ്യവും ശ്രീ നാറോത്ത് ബാലകൃഷ്ണന്‍ മാസ്റ്ററുടെ നാടന്‍
പൊലിമയും കൂടിചേര്‍ന്നപ്പോള്‍ വായനാവാരത്തിന്‍റെ സമാപനവേദി കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി.
No comments:
Post a Comment