നവംബര്‍ 12ദേശീയപക്ഷിനിരീക്ഷണദിനത്തില്‍ പക്ഷികളെ അടുത്തറിയാന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ഒത്തുകൂടി.പക്ഷിനിരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റര്‍ ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു.പക്ഷിനിരീക്ഷണത്തിന്റെ ആദ്യപാഠങ്ങള്‍ കുട്ടികളില്‍ കൗതുകമുണര്‍ത്തി.ഡോ.സാലിം അലിയെക്കുറിച്ച് കുട്ടികള്‍ കൂടുതല്‍ മനസ്സിലാക്കി.സ്കൂള്‍ പരിസരത്തെ വിവിധ പക്ഷികളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും ഹെഡ്‌മാസ്റ്റര്‍ വിശദീകരിച്ചു.
No comments:
Post a Comment