സാക്ഷരം പരിപാടിയിലെ കുരുന്നുകള്‍ ഒരുക്കിയ കലാവിരുന്ന് മറ്റ് കുട്ടികളില്‍ അദ്ഭുതവും ആവേശവുമുണര്‍ത്തി.പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം ഹെഡ്‌മാസ്റ്റര്‍ നിര്‍വഹിച്ചു.നിതിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു.ശ്രദ്ധ സുനില്‍ സ്വാഗതം പറഞ്ഞു.മഹേശ്വരി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.രമ്യ ചടങ്ങിന് നന്ദി പറഞ്ഞു.സാക്ഷരം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികളില്‍ ആവേശമുണര്‍ത്തി.
![]() |
സാഹിത്യസമാജം ഹെഡ്‌മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. |
![]() |
സദസ്സിന് സ്വാഗതം.....ശ്രദ്ധ സുനില്‍ |
![]() |
നിതിന്റെ അദ്ധ്യക്ഷപ്രസംഗം |
![]() |
ആശംസാപ്രസംഗം......മഹേശ്വരി |
![]() |
ഗാനാലാപനം.....അനാമിക,പ്രിയ,മിസിരിയ |
![]() |
കവിതാപാരായണം.......മേഘന |
![]() |
സിനിമാഗാനം.......സനോജ് |
![]() |
അനാമിക,പ്രിയ,സയന നൃത്തച്ചുവടുകളുമായി |
![]() |
കടങ്കഥാകേളി......കൃഷ്ണപ്രസാദ് |
![]() |
സയന.....പാട്ട് |
![]() |
രമ്യ......നന്ദിപ്രകാശനം |
![]() |
മഹേഷ്.......നെഹ്രുവിനെക്കുറിച്ച് പ്രസംഗം |
![]() |
വിഷ്ണുവിന്റെ സിനിമാഗാനം |
![]() |
അമ്പിളി......കവിത |
![]() |
മിസിരിയ.......നൃത്തച്ചുവടുമായി |
![]() |
രമ്യ പ്രസംഗം |
No comments:
Post a Comment