ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Thursday, 15 October 2015


ഒക്റ്റോബറ് 15 ലോക കയ്കഴുകല്‍ ദിനം

പരിപാടി

*അസംബ്ലി,സയിബര്‍ സുരക്ഷ പ്രതിജ്ഞ

*ചിത്ര രചന(1,2 ക്ലാസ്)

*പോസ്റ്ററ് രചന(3,4 ക്ലാസ്)


*ഉപന്യാസ രചന(യു.പി)


ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഏറ്റവും വൃത്തിയുള്ള 10 കുട്ടികളെ തെരഞ്ഞ് എടുത്തു.തുടര്‍ന്ന് അസംബ്ലിയില്‍ വച്ച്  അവരുടെ കയ്യ് കഴുകിച്ച് ഏറ്റവും  വൃത്തിയിൽ വന്ന  രമ്യ എന്ന കുട്ടിയെ കണ്ടെത്തി.
വൃത്തിയുടെകാര്യത്തില്‍ പെണ്കുട്ടികളാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു.
വിജയികൾ(ക്ലാസ് തലത്തില്‍)




*ശിവാനി(ക്ലാസ്3)


*കീര്‍ത്തി(ക്ലാസ്4)


*


*പ്രണവ്(ക്ലാസ്6)


*ശരത്ത്(ക്ലാസ്7)

വിജയികല്‍(എല്‍.പി ,യു.പി)  *കീര്‍ത്തി,ശരത്ത്

Friday, 2 October 2015


     OCTOBER 1അന്താരാഷ്ട  വയോജന ദിനം

October 1 അന്താരാഷ്ട വയോജന ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തില്‍ ഏറെ കാലം ജോലി ചെയ്ത് വിരമിച്ച  അധ്യാപകരാSmt.BabyTeacher,Smt.BhargaviTeacher,  Sri.Visalakshan  Masterഎന്നിവരെപൊന്നാട നല്‍കി ആദരിച്ചു.ബഹുമാനപ്പെട്ട Bekkal S I sri. Adamghan ഉദ്ഘാടനം ചെയ്തു.അധ്യാപകര്‍അവരുടെ പഴയകാല ഓര്‍മകള്‍ കുട്ടികളുമായി പങ്കുവച്ചു.

                കാര്യപരിപാടി    സ്വാഗതം:sri.Naroth Balakrishnan master(Headmaster)

അധ്യക്ഷന്‍:Sri.Santhosh kumar(ward member)

ഉദ്ഘാടനം;Sri.  Adam Ghan(SI of Police,Bekal)

ആശംസ; *Sri.Kunhikrishnan(President,Sri Kurumba Temple)

*Sri Lakshmanan(cheyarman.SMC)

*Smt.Anitha(Mother PTA President)

മറുപടി പ്രസംഗം

നന്ദി;Smt.Shushama Teacher.

 






Tuesday, 22 September 2015


 

ബേക്കല്‍ ഉപജില്ല സ്കൂള്കായികമേള’ 2015                                  സംഘാടക സമിതിയോഗം

 

 

ഈ വര്‍ഷത്തെ ബേക്കല്‍ ഉപജില്ല കായികമേള നമ്മുടെ സ്കൂളില്‍

വച്ച് നടത്താന്‍  തീരുമാനിച്ചിരിക്കുന്ന  വിവരം സസന്തോഷം അറിയിക്കുന്നു.അതിന്‍റെ ഭാഗമായുള്ള28.9.2015 തിങ്കളാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കുളില്‍  വച്ച് നടത്തുന്നു.മുഴുവനാളുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.


 

Monday, 7 September 2015

    ഗുരുവന്ദനത്തോടെ അധ്യാപകദിനാഘോഷം



 
ഓണാഘോഷം  2015 

 

  


ഈ വ/ര്‍ഷത്തെ ഓണാഘോഷം ബഹുമാനപ്പെട്ട എ ഇ ഒ

ഉദ്ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്‍റിന്‍റെ  അധ്യക്ഷതയി ല്‍  ചേ/ര്‍ന്ന യോഗത്തിന്‍  ഹെഡ്മാസ്റ്റ/ര്‍ സ്വാഗതം പറഞ്ഞു. ബി പി ഒ,മദ/ര്‍ പി റ്റി എ പ്രസിഡണ്ട് ഏന്നിവ/ര്‍ ആശംസ അര്‍പ്പിച്ച്സംസാരിച്ചു.
അമ്മമാര്‍ക്കുംകുട്ടികല്‍ക്കുംവിവിധമല്‍സരം,ഓണസദ്യഎന്നിവസംഘടിപ്പിച്ചു.

Wednesday, 2 September 2015


സ്വാതന്ത്ര്യദിനം

 

   2015 വര്‍ഷത്തെ സ്വതന്ത്ര്യദിനസമുചിതമായിആഘോഷിച്ചു.              

PROGRAMMES

*അസംബ്ലി  *റാലി   * ഉദ്ഘാടനം                മധുരവിതരണം     *പായസദാനം

*പ്രസംഗം( എല്ലാക്ലാസ്സുകളുടെയുംപ്രാതിനിധ്യം,വിവിധ ഭാഷയിലൂടെ)

*ദേശഭക്തിഗാനം(എല്ലാക്ലാസ്സുകളുടെയുംപ്രാതിനിധ്യം,വിവിധ ഭാഷയിലൂടെ) 

രാവിലെ  ചേ൪ന്ന അസംബ്ലിയില്‍പതാക ഉയര്‍ത്തി.സ്കൂല്ളിലെ സ്കൌട്ട് വിഭാഗം പതാകഗാനംആലപിച്ചു.സുഗമ ഹിന്ദി പരീക്ഷാ വിജയികല്‍ക്കുള്ള certificate വിതരണവും നടന്നു.ദേശസ്നേഹം തുളുംബുന്ന മുദ്രാഗീതം മുഴക്കിയുള്ള റാലി  ആവേശമുയര്‍ത്തുന്നതായിരുന്നു. തുടര്‍ന്ന് നടന്ന യോഗം ബഹുമാനപ്പെട്ട പി.ടി.എ.പ്രസിഡന്‍റ് Smt.ലക്ഷ്മി ഉദ്ഘാടനം.                                  ചെയ്തു.ശ്രീ.ഒ.രാജഗൊപലന്‍ മാസ്റ്റെര്‍ അദ്ദേഹത്തിന്‍റെ പിതാവിന്‍റെ സ്മരണയ്ക്കായി  ഏര്‍പ്പെടുത്തിയ Endovement    കുമാരി വിജുതയ്ക്ക് സമ്മനിച്ചു.സ്കൂളിലെ വിവിധ മല്‍സരത്തില്‍ വിജയികളായ കുട്ടിക  ള്‍ക്ക്സമ്മാനംനല്കി.തുട൪ന്ന് സ്വാതന്ത്ര്യസമരചരിത്രത്തിലെ വിവിധഏടുകള്‍പരാമര്‍ശിച്ചുകൊണ്ടുള്ള  പ്രസ0ഗ0സമരത്തിന്‍ ഊ൪ജ്ജം നല്‍കിയ ഗാനംഗളും അവതരീപ്പിച്ചു.

 

 

                                       

     അധ്യക്ഷന്‍ :  ശ്രി, നാറോത്ത്മാ സ്റ്റെര്‍ (ഹെഡ്മാസ്റ്ററ്)

     ഉദ്ഘാടനം:ശ്രീമതി.ലക്ഷ്മി(പി.ടി.എ.പ്രസിഡന്‍റ്)

     ആശംസ : ശ്രീമതി.അനിത(മതെര്‍പിട്ടിഎപ്ര്‍സിഡന്‍റ്)

          : ശ്രീ.ബാബു മാസ്റ്റെര്‍

     നന്ദി: ശ്രീ. രാജീവന്‍    മാസ്റ്റെര്‍

 

 

 







 

Saturday, 29 August 2015


        രാമായണപാരായണവും

               പ്രശ്നോത്തരിയും   

                                                                

ബേക്കല്‍  സബ്ജില്ല  സംസ്കൃത-അധ്യാപക കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍  12.8.15 ബുധനാഴ്ച നടന്ന രാമായണപാരായണവും പ്രശ്നോത്തരിയും പങ്കാളിത്തം കൊണ്ടും മഹത്വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

 

 

Thursday, 6 August 2015




ഹിരോഷിമ ദിനം

                                                                                                                                                                                                         

അഗസ്ത് 6 ഹിരോഷിമ  ദിനത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍,ചിത്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി ക്ലാസ്സുകളില്‍  ദിനാചരണത്തിന്‍റെ  പ്രാധാന്യത്തെകുറിച്ച്  വിശദീകരണം നടത്തി.  പട്രക്കട്ടിങ്ങുകള്‍,യുദ്ധവിരുദ്ധ ആശയങ്ങള്‍,പോസ്ടറുകള്‍ എന്നിവ നോട്ടീസ് ബോര്‍ഡില്‍  തയ്യാറാക്കിയത്  കാണാനും  മനസ്സിലാക്കാനും അവസരമൊരുക്കി.ഒന്നു മുതല്‍ ഏഴു വരെയുള്ള  കുട്ടികളില്‍  ഏകദേശ൦ പത്തോളം കുട്ടികളെ  ഉള്‍പ്പെടുത്തി               സഡാക്കൊസുസുക്കി,യുദ്ധക്കെടുതികള്‍,കുട്ടികളുടെസ്വപ്നങ്ങള്‍ എന്നിവ  പരാമര്‍ശവിഷയമാക്കി  നടത്തിയ പ്രഭാഷണ പരമ്പര ശ്രദ്ധേയമായി.പി.ടി.എ.പ്രസിഡന്‍റ് ശ്രിമതി.ലക്ഷ്മി അവര്‍കളുടെ സാന്നിധ്യവും ഹെഡ്മാസ്റ്റര്‍ ശ്രീ.ബലകൃഷ്ണന്‍ മാസ്റ്ററുടെ അവസരോചിതമായ ഇടപെടലുകളും  ശ്രീ.രാജീവന്‍ മാസ്റ്ററുടെ ക്രോഡീകരണവും കൂടിയായപ്പോള്‍ ദിനത്തി 
ന്‍റെ  പ്രധാന്യത്തെ കുറിച്ച് വ്യക്തമായധാരണ കുട്ടികള്‍ക്ക് ലഭിച്ചു.

 

Add caption









Wednesday, 29 July 2015


  2015 ന്‍റെ   തീരാനഷ്ടം

     അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമിന് ആദരാജ്ഞലികള്‍അര്‍പ്പിക്കാനായി പ്രത്യേക അസംബ്ലി ചേര്‍ന്നു. .അധ്യാപകരും കുട്ടികളും അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത

ബാഡ്ജ് ധരിച്ചുകൊണ്ട് മിസയില്‍ ആകൃതിയിലാണ് അണിനിരന്നത്‌.ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്‍റെസംഭവാനകള്‍ ഹെഡ്മാസ്റര്‍അനുസ്മരിച്ചു.അദ്ദേഹത്തിന്‍റെ  നിര്‍ദേശങ്ങളും സന്ദേശങ്ങളും വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ചു.വിവിധ പത്രങ്ങളിലെ വാര്‍ത്തകള്‍ ചിത്രങ്ങള്‍  അദ്ദേഹത്തിന്‍റെ ആത്മകഥയായ അഗ്നിച്ചിറകുകള്‍ തുടങ്ങിയവ അതതു ക്ലാസ്സ്‌ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തുഏഴാംക്ലാസ്സിലെ ശരത്ത് ‘അഗ്നിച്ചിറകുകള്‍’ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.

മിസയില്‍മാന് ആദരപുര്‍വം


 
 
 




കലാം മുരളിയുടെപേനത്തുമ്പില്‍

Wednesday, 15 July 2015


                                                                                                                        

                   ജി.എഫ്.യു.പി.സ്കൂള്‍ കോട്ടിക്കുളം   

 

                       ക്ലബ്ബുകളുടെ ഉദ്ഘാടനവും

 

 

             വൈദഗ്ധ്യദിനാചരണവും(15.7.2015)


 

          സ്കുളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 15.7.2015 ന് ബഹുമാനപ്പെട്ട
ഹെഡ്മാസ്റ്റര്‍ ശ്രീ.നാറോത്ത് ബാലകൃഷ്ണന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍
പാവനാടകരംഗത്തെ അതികായനായ ശ്രീ.പ്രമോദ് അടുത്തിലമാസ്റ്റര്‍
നിര്‍വഹിച്ചു.കഥ പറഞ്ഞും ക്ലബ്ബുകളുടെ പ്രാധാന്യത്തെകുറിച്ച്
വിശദീകരിച്ചും പാവനാടകം അവതരിപ്പിച്ചും മാസ്റ്റര്‍ കുട്ടികളെ
രസിപ്പിച്ചു.മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട്
നാടകത്തിനാവശ്യമായ പാവകളെ  ഉണ്ടാക്കുനതിനുള്ള പരിശീലനക്കളരി
വളരെ ഭംഗിയായി അധ്യാപകരും കുട്ടികളും ഉപയോഗപ്പെടുത്തിയത്
വൈദഗ്ധ്യദിനാചരണം കൂടുതല്‍ അന്വ്യര്‍തഥമായി


    BRC കോഡിനേറ്റര്‍ ശ്രീമതി.ശ്രീകലടീച്ചര്‍,സ്റ്റാഫ്‌ പ്രതിനിധി ശ്രീ.രാജീവന്‍മാസ്റ്റര്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.ചടങ്ങിനു ശ്രീമതി സുഷമടീച്ചര്‍ സ്വാഗതവും ശ്രീമതി.നന്ദിതടീച്ചര്‍ നന്ദിയും പറഞ്ഞു.
 


    

 

 

Wednesday, 8 July 2015


      ജൂലൈ 5 – ബഷീര്‍ ദിനം              

     രാവിലെ  ചേര്‍ന്ന അസംബ്ലിയില്‍

ഹെഡ്മാസ്റ്റര്‍ ദിനത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.

 

അനുബന്ധപരിപാടികള്‍

-സിഡിപ്രദര്‍ശനം

-പുസ്തക പ്രദര്‍ശനo

-ബഷീറിന്‍റെ ജീവിതം,കഥാപാത്രങ്ങള്‍ എന്നിവ

ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്‌.(ശ്രീമതി.പുഷ്പടീച്ചര്‍)

 

    

 





 

ബഷീര്‍സ്കൂള്‍ഒ.എ മുരളിയുടെപേനത്തുമ്പിലൂടെ.....