നന്മയുടേയും സമാധാനത്തിന്റേയും സന്ദേശവുമായി ഞങ്ങളുടെ കുട്ടികളും വളരെ സന്തോഷത്തോടുകൂടി ഈ വര്‍ഷവും ക്രിസ്‌തുമസ് ആഘോഷിച്ചു.മുതിര്‍ന്ന കുട്ടികള്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ച് ചെറിയ കുട്ടികള്‍ക്ക് നല്‍കി. "ക്രിസ്‌മസ് അപ്പൂപ്പന്‍ " എല്ലാവരേയും സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി
No comments:
Post a Comment