ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday, 10 December 2014

സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം

        ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലുള്ള പെണ്‍കുട്ടികള്‍ക്കും ബി പി എല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കുമുള്ള സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 10/12/2014 ബുധനാഴ്ച നടന്നു.സ്കൂള്‍ പരിസരത്തു വെച്ച് നടന്ന ചടങ്ങില്‍ ബി പി ഒ ,ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍   ഒന്നാം ക്ലാസ്സിലെ അഫ്‌സലിന് സ്കൂള്‍ യൂണിഫോം നല്‍കിക്കൊണ്ട്  സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം ഉദ്‌ഘാടനം ചെയ്തു.ചടങ്ങില്‍പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് എല്ലാകുട്ടികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ വിതരണം ചെയ്തു.
                                  ചടങ്ങിന് ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറയുന്നു.
                      
                        അധ്യക്ഷപ്രസംഗം......പി ടി എ പ്രസിഡണ്ട്ശ്രീമതി ലക്ഷ്മി

       സൗജന്യ സ്കൂള്‍ യുണിഫോം വിതരണം ബഹു:ശ്രീ ശിവാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.

No comments:

Post a Comment