ഉദുമഗ്രാമപ്പഞ്ചായത്ത് ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ വിജയിച്ച കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു.ആറാം തരത്തിലെ അര്‍ഷ എ,പ്രത്യുഷ്‌കുമാര്‍ കെ,ശരത്ത് യു,സഞ്ചു കെ എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും ഏഴാം തരത്തിലെ അശ്വിന്‍ എസ്,കരിഷ്മ പി,രാഹുല്‍ ആര്‍,വിജുത വി എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ബേക്കല്‍ ഉപജില്ലാസംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച ആദിത്യന്‍പി(v),അര്‍ഷഎ(vi),സഞ്ചുകെ(vi),സാന്ദ്ര കെ(vii) എന്നിവരേയും അനുമോദിച്ചു,
ബേക്കല്‍ ഉപജില്ലാസംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച ആദിത്യന്‍പി(v),അര്‍ഷഎ(vi),സഞ്ചുകെ(vi),സാന്ദ്ര കെ(vii) എന്നിവരേയും അനുമോദിച്ചു,
No comments:
Post a Comment