ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Wednesday, 25 February 2015

ബേക്കല്‍ ഉപജില്ലാബാലശാസ്ത്രകോണ്‍ഗ്രസ്സ്

              ബേക്കല്‍ ഉപജില്ലാബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ കോട്ടിക്കുളം ഗവണ്‍മെന്റ് യുപി സ്കൂളിന് മികച്ച വിജയം.17.02.2015ന് ബേക്കല്‍ ബി ആര്‍ സിയില്‍വെച്ചുനടന്ന സെമിനാര്‍ അവതരണത്തില്‍ അശ്വിന്‍ എസ്,കരിഷ്മ വി, രാഹുല്‍ ആര്‍,വിജുത വി എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി."നിത്യജീവിതത്തിലെ രസതന്ത്രം "എന്ന വിഷയമായിരുന്നു പ്രബന്ധാവതരണത്തിന് തെരഞ്ഞടുത്തത്.ഇതിനു വേണ്ടി കുട്ടികള്‍ നടത്തിയ പഠനങ്ങള്‍ അവര്‍ക്കും മറ്റുകുട്ടികള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാവുമെന്നതില്‍ സംശയമില്ല.

No comments:

Post a Comment