ഉദുമ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യു പി കുട്ടികള്‍ക്കായുള്ള കായിക പരിശീലനപരിപാടി ആരംഭിച്ചു.തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 4മണിമുതല്‍5മണിവരെ ഓഫീസ് അസിസ്റ്റന്റ് മുരളിയുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ പരിശീലനം നടന്നുവരുന്നു.പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണവും നല്‍കിവരുന്നു.50കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
No comments:
Post a Comment