ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Thursday, 26 February 2015

ഉപജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് വിജയികളെ അനുമോദിച്ചു.

          ബേക്കല്‍ ഉപജില്ലാ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിന്റെ അഭിമാനങ്ങളായിമാറിയ  അശ്വിന്‍,കരിഷ്മ,രാഹുല്‍,വിജുത എന്നീ കുട്ടികളെ പ്രത്യേകം ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍വെച്ച്  അനുമോദിച്ചു.സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച ഈ കുട്ടികളെ ഹെഡ്‌മാസ്റ്റര്‍ പ്രത്യേകം അഭിനന്ദിച്ചു.

                      
     
ചടങ്ങില്‍ വെച്ച് കുട്ടികള്‍ സമ്മാനം സ്വീകരിക്കുന്നു

No comments:

Post a Comment