ഓസോണ്‍ദിനം ആചരിച്ചു
ഓസോണ്‍ദിനമായ
സെപ്റ്റംബര്‍ 16ന്
ഓസോണ്‍ദിനത്തിന്റെ പ്രാധാന്യം
കുട്ടികള്‍ക്ക്
മനസ്സിലാക്കിക്കൊടുക്കാനുതകുന്ന
നല്ലൊരു ക്ലാസ്സ് ഹെഡ്‌മാസ്റ്റര്‍
കൈകാര്യം ചെയ്തു.ഭൂമിയുടെ
പുതപ്പായ ഓസോണ്‍പാളിയെ
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും
ഓസോണ്‍ശോഷണത്തിന് കാരണമായ
രാസവസ്തുക്കളെക്കുറിച്ചും
ഹെഡ്‌മാസ്റ്റര്‍വിശദീകരിച്ചു.ഓസോണ്‍പാളിയെ
സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും
കടമയാണെന്ന് കുട്ടികളെ
ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട്
ഒരു ഓസോണ്‍ദിനംകൂടി കടന്നുപോയി.
ഓസോണിനെക്കുറിച്ച്
കൂടുതല്‍ അറിയാന്‍ ഇവിടെക്ലിക്ക്
ചെയ്യൂ ഓസോണ്‍
No comments:
Post a Comment