സ്കൂള്‍ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനം ബഹു.വാര്‍ഡ് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍ നിര്‍വഹിക്കുന്നു |
ഞങ്ങളുടെ സ്കൂളിനും ബ്ലോഗ് തയ്യാറായി.ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ ശ്രീ സന്തോഷ്‌കുമാര്‍ നിര്‍വ്വഹിച്ചു.ബ്ലോഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും ഹെഡ്‌മാസ്ററര്‍ വിശദീകരിച്ചു .വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സമൂഹമായും ഇതര വിദ്യാലയങ്ങളുമായും പങ്കുവെയ്ക്കാനായി ആരംഭിച്ച ഈ പദ്ധതി വിദ്യാലയങ്ങളും വിദ്യാഭ്യാസ ഓഫീസുകളും തമ്മിലുള്ള വിവരവിനിമയം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട അനുഭവങ്ങള്‍ കൈമാറാനും ലക്ഷ്യമിടുന്നുവെന്ന് ഹെഡ്‌മാസ്ററര്‍ വിശദീകരിച്ചു..
No comments:
Post a Comment