ഈ വര്‍ഷത്തെ ഓണാഘോഷം സെപ്ററംബര്‍5 ന് സ്കൂള്‍ അങ്കണത്തില്‍ വെച്ച്
നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം
ചെയ്തു.അങ്കണവാടി ,എല്‍ പി ,യു പി കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.മിഠായിപെറുക്കല്‍,തവളച്ചാട്ടം,കുപ്പിയില്‍
വെള്ളംനിറക്കല്‍,ലെമണ്‍ &സ്പൂണ്‍,തൊപ്പിക്കളി,കസേരക്കളി,സ്പോഞ്ച് ത്രോ,
മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയ രസകരമായ മത്സരങ്ങള്‍ കുട്ടികള്‍ നന്നായി
ആസ്വദിച്ചു.യു പി കുട്ടികള്‍ക്കായി പൂക്കളമത്സരവും നടന്നു.ഉച്ചയ്ക്ക്
പായസത്തോടെയുള്ള ഓണസ്സദ്യ.മദര്‍പി ടി എ അംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍
നേതൃത്വം നല്‍കി.സമാപന സമ്മേളനം വാര്‍ഡ് മെമ്പര്‍ ശ്രീ ജി സന്തോഷ്‌കുമാര്‍
ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് വാര്‍ഡ് മെമ്പര്‍,പി ടി എ
പ്രസിഡണ്ട് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍
ശ്രീ ഒ രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി ശ്രീ വി
പി രാജീവന്‍ നന്ദി പറഞ്ഞു.
|
ഓണാഘോഷപരിപാടികള്‍ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു | | | | | | | | | | | | | | | | | | | | | | | | | | | | | | | | | | |
|
|
പൂക്കളമത്സരത്തില്‍ നിന്ന്
|
മിഠായിപെറുക്കല്‍ മത്സരത്തില്‍നിന്ന് |
|
അങ്കണവാടിക്കുട്ടികളുടെ മിഠായിപെറുക്കല്‍ മത്സരത്തില്‍നിന്ന് |
|
തവളച്ചാട്ടമത്സരത്തില്‍നിന്ന് |
|
കസേരക്കളി |
|
സമാപനസമ്മേളനം ശ്രീ ജി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു |
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോഗാലറിയില്‍
No comments:
Post a Comment